നടി വാണിശ്രീയുടെ മകൻ അന്തരിച്ചു

മുൻകാല തെന്നിന്ത്യൻ നടി വാണിശ്രീയുടെ മകൻ ഡോ. അഭിനയ് വെങ്കടേഷ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നെെയിലെ വീട്ടിലായിരുന്നു അന്ത്യം.രാത്രി ഉറങ്ങാൻ കിടന്ന അഭിനയിനെ കാലത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

ബെം​ഗളൂരുവിൽ ജോലി ചെയ്യുന്ന അഭിനയ് വസ്തു ഇടപാടുമായി ബന്ധപ്പെട്ടാണ് ചെന്നൈയിലെത്തിയത്.

അഭിനയ് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുെവന്നും റിപ്പോർട്ടുകളുണ്ട്

vanisree former actor’s son Abhinay Venkatesh passed away , Heart Attack, cardiac arrest……

Noora T Noora T :