സുബിയുടെ അടുത്ത് ചെന്നപ്പോൾ‌ അവൾ എന്നെ കുറെ നേരം നോക്കി… പിന്നെ എന്റെ കൈ ചോദിച്ചു, കൈ പിടിച്ചിട്ട് അവൾ ബൈ പറഞ്ഞു….ആ രംഗം ഓർക്കാൻ ആഗ്രഹിക്കുന്നില്ല; പൊട്ടിക്കരഞ്ഞ് ടിനി ടോം

മലയാളികളുടെ ഉള്ളുലച്ച വിയോഗമായിരുന്നു സുബി സുരേഷിന്റേത്. സുഹൃത്ത് ടിനി ടോമായിരുന്നു സുബിയുടെ മരണ വാർത്ത ആദ്യം പുറം ലോകത്തെ അറിയിച്ചത്. ഇപ്പോഴിത സുബിക്കൊപ്പമുള്ള അവസാന നിമിഷങ്ങളെ കുറിച്ച് വീണ്ടും ഓർത്തെടുക്കുകയാണ് ടിനി ടോം.

വീഡിയോ കാണാം

Noora T Noora T :