വിച്ചുവിനെ രക്ഷിക്കാൻ മാളുവിനാകുമോ? ശ്രേയ വിരിച്ച വലയിൽ വെങ്കിടേഷ് കുടുങ്ങി ; ത്രസിപ്പിച്ച് തൂവൽസ്പർശം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് തൂവൽസ്പർശം. വളരെ ചുരുങ്ങിയ സമയം കൊണ്ട് ആയിരുന്നു ഈ പരമ്പര പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നായി മാറിയത്.ണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് പരമ്പര വിഷയമാക്കുന്നത്. ഇപ്പോൾ പരമ്പരയിൽ പരസ്പരം ചേച്ചിയും അനിയത്തിയും ഒരുമിച്ച് ലക്ഷ്യത്തിനായി പോരാടുന്നു . മാളുവിനെ അപകടത്തിൽ പെടുമോ ? വാൾട്ടർ കുടുങ്ങുമോ ?

AJILI ANNAJOHN :