മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരതൂവൽസ്പർശം അവസാനിച്ചിരിക്കുമാകയാണ് . 2021 ജൂലൈ 12 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. ചെറിയ സമയം കൊണ്ട് തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ സീരിയലിന് കഴിഞ്ഞിരുന്നു. വാൾട്ടർ എന്ന അധോലോക നായകനെ കീഴ്പെടുത്തി ഫോർ ദി പീപ്പിൾ ആർമി നയം പാലിക്കുന്നു . നീതിക്കു വേണ്ടി അവരുടെ പോരാട്ടം തുടരും
AJILI ANNAJOHN
in serial story reviewUncategorized