തൂവൽസ്പർശം അവസാന എപ്പിസോഡുകളാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത് . ആവേശമുണർത്തുന്ന ക്ലൈമാക്സാണ് പരമ്പരയിൽ ഇനി കാണാൻ പോകുന്നത് . നരിയുടെ അമ്മയെ ബന്ദിയാക്കി വാൾട്ടർ രക്ഷപെടാൻ നോക്കുമ്പോൾ ശ്രേയയും നരിയും എങ്ങനെ അതിനെ തരണം ചെയ്യും
AJILI ANNAJOHN
in serial story review