മണ്ടന്മാർക്ക് മുന്നിൽ വാൾട്ടർ പ്രത്യക്ഷപ്പെട്ടു…; ഇനി ഈശ്വർ തന്നെ സഹദേവനോട് ആ സത്യം പറയും; അതോടെ ശ്രേയ അറിയും; ആഹാ തൂവൽസ്പർശം നാളെ കസറും !

ഇന്ന് തൂവൽസ്പർശം സീരിയൽ വമ്പൻ ട്വിസ്റ്റ് ആണ് സമ്മാനിച്ചത്. വാൾട്ടറും വിവേകും ഒരാളാണെന്ന് മനസ്സിലാക്കി ഈശ്വറും ജാക്സണും സന്തോഷിക്കുമ്പോൾ ആരാധകർക്കും സന്തോഷമായി. കാരണം, ഈശ്വറും ജാക്സണും തന്നെ ശ്രേയയ്ക്ക് മുന്നിലേക്ക് വാൾട്ടറേ കൊണ്ടു നിർത്തും.

അപ്പോൾ വരാനിരിക്കുന്ന എപ്പിസോഡുകൾ എന്തെന്ന് കാണാം, അഭിപ്രായം പറയാം വീഡിയോയിലൂടെ…

about thoovalaprsham

Safana Safu :