മലയാള മിനിസ്ക്രീനിൽ ഇതാദ്യമായിട്ടാകും ഇത്രയധികം ത്രില്ലെർ കഥ എത്തുന്നത്. സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സീരിയലിലെ നായികയും നായകനും എല്ലാം സ്ത്രീകളാണെന്ന് പറയാം .
ഇപ്പോഴിതാ ലേഡി റോബിൻഹുഡ് തുമ്പി യക്ഷിയായി അവതരിച്ചിരിക്കുകയാണ്. കാണാം വീഡിയോ…
about thoovalsparsham