ആകാംക്ഷയുടെ മുൾമുനയിൽ ഓരോ പ്രേക്ഷകരെയും നിർത്തുന്ന സീരിയൽ ആണ് തൂവൽസ്പർശം. കഥയിലെ ഓരോ നിർണ്ണായക സംഭവങ്ങളും എന്നും വ്യത്യസ്തമാണ്. ഇപ്പോഴിതാ,നന്ദിനി സിസ്റ്റേഴ്സ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
അതും വാൾട്ടർ വിവേക് ആണോ എന്ന അന്വേഷണം . കാണാം വീഡിയോയിലൂടെ…
about thoovalsaprsham