മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ത്രില്ലെർ സീരിയൽ ആണ് തൂവൽസ്പർശം. കഥയിലെ വമ്പൻ ട്വിസ്റ്റുകൾ കണ്ട് സീരിയൽ ആരാധകർ മുഴുവൻ എഴുത്തുകാരനെ അന്വേഷിക്കുക പതിവാണ്. വിനു നാരായണൻ ആണ് സീരിയൽ റൈറ്റർ. വിനു മാമൻ എന്നാണ് ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്.
ഏഷ്യാനെറ്റിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട കസ്തൂരിമാൻ എന്ന സീരിയലും വിനു നാരായണന്റേതായിരുന്നു. ഇപ്പോഴിതാ ആദ്യമായി ഓൺലൈൻ സീരിയൽ ചാനലായ മെട്രോ സ്റ്റാറിലൂടെ വിനു നാരായണൻ പ്രേക്ഷകരോട് സംസാരിക്കുകയാണ്.
പൂർണ്ണമായ അഭിമുഖം കാണാം വീഡിയോയിലൂടെ…!

about thoovalsaprsham