വിവേകിനെ തൂക്കാൻ തുമ്പി ദുബായിലേക്ക്; ലേഡി റോബിൻ ഹുഡ് പുത്തൻ വേഷം; മയക്കുമരുന്ന് മാഫിയയ്ക്ക് എതിരെ ശ്രേയ ; തൂവൽസ്പർശം സീരിയൽ !

മലയാളത്തിൽ ഒട്ടും തന്നെ കണ്ടുപരിചിതമല്ലാത്ത കഥയുമായിട്ടാണ് തൂവൽസ്പർശം സീരിയൽ എത്തിയത്. ഓരോ എപ്പിസോഡുകളും മലയാളികളെ ഒന്നടങ്കം ത്രസിപ്പിച്ചും രസിപ്പിച്ചുമാണ് കഥ മുന്നേറുന്നത്. ഇപ്പോഴിതാ, വിവേക് തന്നെയാണ് വാൾട്ടർ എന്ന അന്വേഷത്തിലേക്ക് തുമ്പി പുറപ്പെട്ടിരിക്കുകയാണ്.

കാണാം വീഡിയോയിലൂടെ…!

about thoovalsparsham

Safana Safu :