മലയാളികളെ എന്നും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന സീരിയലാണ് തൂവൽസ്പർശം. ഇപ്പോൾ കഥയിൽ മൂന്ന് കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞിരിക്കുകയാണ് . എന്നാൽ അതിനിടയിൽ മറ്റുപല കഥകളിലൂടെയും തൂവൽസ്പർശം സഞ്ചരിച്ചു.
നിരവധി കഥാപാത്രങ്ങൾ വന്നു. ഒരു കഥാപാത്രങ്ങളും ആർക്കും മടുത്തില്ല. ഇപ്പോഴിതാ, ശ്രേയയ്ക്ക് നായകൻ ആകും എന്ന് കരുതിയിരുന്ന വിവേക് ശ്രേയയുടെ വില്ലൻ ആയിരിക്കുമാകയാണ്, കാണാം വീഡിയോയിലൂടെ…!
about thoovalsparsham