തൂവൽസ്പർശം പരമ്പര അതിന്റെ ക്ലൈമാക്സിലേക്ക് കടക്കുകയാണ് . മാളു വാൾട്ടർ റിന്റെ പിടിയിൽ തന്നെയാണ് ഉള്ളത് എന്ന് ഉറപ്പിച്ചിരിക്കുകയാണ് . മാളുവിനെ കണ്ടെത്താൻ ശ്രേയയും നരിയും ഒരുപോലെ ശ്രമിക്കുന്നു . മാളു എന്തിനാകും അങ്ങനെ ഒരു വിൽപത്രം എഴുതി വെച്ചത് ?
AJILI ANNAJOHN
in serialserial newsserial story reviewUncategorized