തമിഴകത്ത് വലിയ ആരാധക പിന്തുണയുള്ള നായികമാരിൽ ഒരാളാണ് തമന്ന ഭാട്ടിയ.ഒരുകാലത്ത് തമിഴകം അടക്കിവാണിരുന്ന താരമെന്ന് തന്നെ പറയണം.തമിഴിൽ മാത്രമല്ല തെലുങ്കിലും കന്നടയിലും ബോളിവുഡിലുമെല്ലാം താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്.ഇപ്പോൾ അത്രകണ്ട് സജീവമല്ല താരം.എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് തമന്ന ചുമന്ന വസ്ത്രത്തിൽ ഹോട്ടായി നിൽക്കുന്ന ചത്രങ്ങളാണ്.അതീവ സുന്ദരിയായി നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ഗ്ലാമർ വേഷങ്ങൾ കൊണ്ടും ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ കൊണ്ടും തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന താരമാണ് തമന്ന.താരത്തിന്റേതായി ഒടുവിൽ ഇറങ്ങിയ ചിത്രം അഭിനേത്രി 2 ആണ്. മികച്ച പ്രകടനമാണ് ചിത്രത്തിൽ തമന്ന കാഴ്ച വെച്ചത്.ബോളിവുഡ് ഹിറ്റ് ചിത്രമായ ക്വീനിന്റെ റീമേക്കായ മഹാലക്ഷ്മിയാണ് തമന്നയുടെ അടുത്ത റിലീസ്. വളരെ അധികം പ്രതീക്ഷയോടെ തെലുങ്കില്‍ സേ റാ നരസിംഹ റെഡ്ഡിയും തയ്യാറായിക്കൊണ്ടിരിയ്ക്കുകയാണ്.
thamanna bhatia latest hot pics