യഥാർത്ഥ പ്രണയം ആരംഭിക്കുന്നത് സ്വയം സ്നേഹിക്കാൻ തുടങ്ങുമ്പോൾ… അഭിനയത്തിൽ മാത്രമല്ല കവിതയെഴുത്തിലും തമന്ന മുൻപിൽ തന്നെ !!

തെന്നിന്ത്യയിലെ സൂപ്പർ നടിയാണ് തമന്ന. മികച്ച നടിമാത്രമല്ല നല്ലൊരു കവിയത്രികൂടിയാണ് തമന്ന. എഴുതുന്ന കവിതകൾ എല്ലാം തരാം സമൂഹ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്യാറുണ്ട്. താൻ എഴുതിയ കവിത സാമൂഹ്യമാധ്യമത്തിലൂടെ തമന്ന തന്നെയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്.

സ്‍നേഹത്തെ കുറിച്ചാണ് തമന്നയുടെ പുതിയ കവിത. ഇതിനു മുമ്പും എഴുതിയ കവിത തമന്ന സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. തമന്ന എഴുതിയ കവിത ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

tamannah new poem posted in twitter

HariPriya PB :