ഗർഭിണിയായ ശേഷം യുവയുടെ സ്മെൽ പറ്റുന്നില്ല; പ്ലാന്‍ഡായിട്ടുള്ള സംഭവമായിരുന്നില്ല; അപ്രതീക്ഷിതമായി കിട്ടിയത്; മൃദുലയുടെ വിഷമിപ്പിക്കുന്ന ഗർഭാവസ്ഥയിലെ മാറ്റങ്ങളെ കുറിച്ച് യുവ!
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് മൃദുല വിജയും യുവ കൃഷ്ണയും. ഇരുവരുടെയും സീരിയൽ മാത്രമല്ല റിയൽ ലൈഫും അറിയാൻ ആരാധകർക്ക്…