ഈ വർഷത്തെ ഓണം സ്പെഷലാണ്, പ്രിയതമയ്ക്കും പുതിയ അതിഥിയ്ക്കും ഒരുക്കിവെച്ച സർപ്രൈസ് പൊട്ടിച്ച് യുവ കൃഷ്ണ, മെട്രോമാറ്റിനയോട് താരം മനസ്സ് തുറക്കുന്നു
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് യുവ കൃഷ്ണയും മൃദുല വിജയ്‌യും.ഇരുവരും 2021ലാണ് വിവാഹിതരായത്. വീട്ടുകാർ കണ്ടിഷ്ടപ്പെട്ട് വിവാഹിതരായവരാണ് ഇരുവരും. പക്ഷെ…