ഊണിലും ഉറക്കത്തിലും എന്നെപറ്റി ചിന്തിച്ചിരുന്ന ഒരേയൊരാള്‍, അമ്മ പറയാറുള്ളതുപോലെ, മരിച്ചാലും ഞാന്‍ നിന്റെ കൂടെയുണ്ട് എന്ന വിശ്വാസത്തിലാണ് ഇനിയുള്ള ഓരോ ദിവസ്സവും…. അമ്മക്ക് ഒരായിരം ഉമ്മ; വേദനയോടെ കുറിപ്പുമായി നടൻ യദു കൃഷ്ണൻ
അമ്മയുടെ വേർപാടിനെ കുറിച്ച് നടൻ യദു കൃഷ്ണൻ കുറിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നു യദുകൃഷ്ണന്റെ വാക്കുകള്‍ എന്റെ അമ്മയുടെ…
3 years ago