ഞാനൊന്ന് ആസ്വദിച്ചു വരുവായിരുന്നു, സുഹൃത്തുക്കളെല്ലാം സത്യമാണെന്ന് വിശ്വസിച്ചു; തൊട്ടില് കൊണ്ടുവരാനും സുഹൃത്തുക്കൾ ; പാർവതി തിരുവോത്ത് !
നിലപാടുകളില്‍ ഉറച്ച് നില്ക്കുന്ന സ്വന്തം അഭിപ്രായം തുറന്ന് പറയാറുള്ള നടിയാണ് പാര്‍വതി തിരുവോത്ത്. എന്നാൽ അടുത്തിടെ സിനിമാ പ്രൊമോഷന്റെ ഭാഗമായി…
2 years ago