സ്റ്റെഫി ചൂണ്ടിക്കാണിച്ച ആ സംവിധായിക ഗീതുമോഹൻദാസോ? സ്റ്റെഫിയ്ക്ക് പിന്തുണയുമായി ഐശ്വര്യ ലക്ഷ്മിയും
മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യൂസിസി വീണ്ടും വിവാദത്തില്‍. സംഘടനയുടെ നേതൃനിരയിലുള്ള സംവിധായിക ഒരുക്കിയ ചിത്രത്തില്‍ പ്രവര്‍ത്തിച്ചതിനു പ്രതിഫലം നല്‍കിയില്ലെന്ന്…