അതിജീവിത എന്ന നിലയിൽ സാന്ദ്രയ്ക്ക് സഹായം ഉറപ്പാക്കുന്നതിന് പകരം അവരെ സംഘടനയിൽ നിന്ന് ഒഴിവാക്കി; നടപടി ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പോലെ; പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ ഡബ്യു.സി.സി
കഴിഞ്ഞ ദിവസമായിരുന്നു നടി സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയത്. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്…