മോഹൻലാൽ ഇന്ന് വയനാട് സന്ദർശിക്കും!, ദുരന്തഭൂമിയിലേയ്ക്കെത്തുക ആർമി ക്യാമ്പിലെത്തിയ ശേഷം
ഉരുൾപൊട്ടലിന്റെ കയങ്ങളിൽപ്പെട്ട് തകർന്നടിഞ്ഞ വയനാട് സന്ദർശിക്കാൻ മോഹൻലാൽ ഇന്ന് എത്തും. ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ ആർമി ക്യാമ്പിലെത്തിയ ശേഷമാകും…
9 months ago