vp khalid

കമഴ്ന്ന് വീണ് നെറ്റിപൊട്ടിയ നിലയിൽ… ഇല്ല ഒരനക്കവുമില്ല… ഇനി ആ വിളി കേള്‍ക്കില്ല; മറിമായത്തിൽ സുമേഷേട്ടനില്ല; രംഗ ബോധമില്ലാത്ത കോമാളി ഞങ്ങളുടെ സുമേഷേട്ടനെയും കൊണ്ടുപോയി; മേക്കപ്പ് ചെയ്യാൻ വന്ന ഖാലിദിക്ക മറിമായത്തിലെ കഥാപാത്രമായ കഥ; ഹൃദയം തൊടുന്ന വാക്കുകൾ!

നടന്‍ പിവി ഖാലിദിന്റെ വിയോഗം ഉള്‍ക്കൊളളാന്‍ സഹപ്രവര്‍ത്തകര്‍ക്കോ ആരാധകര്‍ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഹൃദയാഘാതത്തെ തുടര്‍ന്നാണ് താരം അന്തരിക്കുന്നത്. ലെക്കേഷനിലെ ശുചിമുറിയില്‍…