vnayan

ഒത്തിരി സമ്മാനങ്ങള്‍ കൊടുത്തവര്‍ സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍ പരക്കം പായുന്നു; പ്രവാസികള്‍ക്ക് സൗജന്യം കൊടുക്കുന്നത് ഔദാര്യമല്ല

എല്ലാം നഷ്ടപ്പെട്ട് നാട്ടിലേയ്ക്കു വരുന്ന പ്രവാസികളെ കൈവെടിയരുതെന്ന് സംവിധായകൻ വിനയന്‍. ജീവിതം പ്രതിസന്ധിയിലായവര്‍ക്ക് സര്‍ക്കാര്‍, ക്വാറന്റീന്‍ സൗജന്യമായി നല്‍കണമെന്നും അദ്ദേഹം…