സർക്കാർ ജോലിയും മാർക്കറ്റ് വാല്യൂവും ഒപ്പം താങ്ങുവിലയും, ഇനി ഈ ചെക്കന്മാരെ പിടിച്ചാൽ കിട്ടില്ല ; കേരളത്തിലെ വിവാഹക്കച്ചവടത്തിന് പുത്തൻ വഴിത്തിരിവുമായി മകനെ ഒരുക്കി വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന അമ്മ; ഇതൊന്ന് കാണേണ്ടതു തന്നെ !
കുറച്ചു ദിവസങ്ങൾക്ക് മുൻപ് വരെ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത് ആർഭാടത്തോടെയുള്ള വിവാഹവും സ്ത്രീധന പീഡനവുമൊക്കെയാണ്. കൊല്ലം ശൂരനാട് ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ വിസ്മയ…
4 years ago