പട്ടികള്‍ ഓടിച്ചിട്ട് ആക്രമിക്കുന്ന സീന്‍ ഒറിജിനലാണ്, പട്ടി കടിച്ച് നേരെ പോയി ഇഞ്ചക്ഷന്‍ എടുത്തു, പിന്നെയും മൂന്ന് ദിവസം ഇത് തന്നെയായിരുന്നു ഷൂട്ട്; വിനീത് കുമാര്‍
മോഹന്‍ലാല്‍-സിബി മലയില്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ക്ലാസിക് കള്‍ട്ട് ചിത്രങ്ങളില്‍ ഒന്നായിരുന്നു 'ദേവദൂതന്‍'. തിയേറ്ററില്‍ വിജയം കൈവരിക്കാന്‍ ആകാതെ പോയ ചിത്രത്തിന്…
11 months ago