‘സുരേഷ് ഗോപി എന്ന് ഉച്ഛരിക്കാന്‍ ഉള്ള യോഗ്യത ഉണ്ടോ നിനക്ക്, നിന്നെ പോലെ ചെറ്റത്തരം അങ്ങേര് കാണിക്കില്ല’; അധിക്ഷേപ മെസേജിന് മറുപടിയുമായി വിനായകന്‍
സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം പ്രകടിപ്പിച്ച് രംഗത്തെത്താറുള്ള നടനാണ് വിനായകന്‍. പലപ്പോഴും അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ തന്നെ…