നാട്ടിലെങ്ങും സ്ത്രീ പീഡനമാണ്, വീട്ടിലും പുറത്തും തൊഴിൽ ഇടങ്ങളിലും എല്ലാം സ്ത്രീക്ക് സ്വാതന്ത്ര്യം നഷ്ടമായിരിക്കുന്നു, ഭർത്താവ് ഭാര്യയുടെ എ ടി എം കാർഡ് കൊണ്ട് നടക്കുന്നു, അമ്പലത്തിനു ഉള്ളിൽ വച്ച് വരെ പെൺകുട്ടികൾ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു അത് കൊണ്ട് വിനായകനെ മാത്രം വിമർശിക്കുന്നതിൽ കാര്യമില്ല എന്ന് പറയുന്നത്; കുറിപ്പ് വൈറൽ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ നടൻ വിനായകൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തെ തുടർന്നുള്ള ചർച്ചകളാണ് നടക്കുന്നത്. 'ഒരുത്തീ' സിനിമയുടെ പ്രചാരണാർത്ഥം…