വിജയ് നേരിട്ട് വിളിച്ച് ക്ഷണിച്ചു, ഞാന്‍ ഉടന്‍ തന്നെ സമ്മതം മൂളി; ജില്ലയിലെ കഥാപാത്രത്തെക്കുറിച്ച് മോഹന്‍ലാല്‍
തമിഴകത്തിന്റെ ദളപതി വിജയ്‌യും മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും പ്രധാന കഥാപാത്രങ്ങളായെത്തി വലിയ വിജയം നേടിയ ചിത്രമായിരുന്നു ജില്ല. സിനിമയില്‍ അച്ഛനും…