ക്യാപ്റ്റൻ വിജയകാന്തിന് ശേഷം ഏറ്റവും പ്രതീക്ഷ നൽകുന്ന രാഷ്ട്രീയ നേതാവാണ് വിജയ്, കോടികൾ വേണ്ട, ജനങ്ങൾക്ക് സേവനം ചെയ്യണം എന്ന തീരുമാനം നിസാരമല്ല; വിശാൽ
വിജയുടെ രാഷ്ട്രീയ പ്രവേശനം തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിലും ചർച്ചാ വിഷയമായിരുന്നു. ഇപ്പോഴിതാ തമിഴ്‌നാട് വെട്രി കഴകം പാർട്ടിയുടെ ആദ്യ…