പൂക്കാണ്ടി പോലെയൊരു പയ്യന്‍, ഭീമന്‍ രഘു എന്ന് പറഞ്ഞപ്പോള്‍ തന്നെ വിജയ്ക്ക് മനസിലായി; വിജയ് തന്റെ അടുത്തുവന്നിരുന്ന അനുഭവത്തെ കുറിച്ച് ഭീമന്‍ രഘു
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഭീമന്‍ രഘു. അദ്ദേഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇടയ്‌ക്കൊക്കെ സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. ഇടയ്ക്ക് ട്രോളുകള്‍ക്കും അദ്ദേഹം…