വിജയിയെ ഉദേശിച്ചല്ല പറഞ്ഞത്, വിജയിയുമായി മത്സരത്തിലെന്ന പ്രചാരണം വേദനിപ്പിക്കുന്നു; പരുന്ത് പരാമര്‍ശത്തില്‍ വിശദീകരണവുമായി രജനികാന്ത്
വിജയ് രജനികാന്ത് ആരാധകര്‍ തമ്മില്‍ നടക്കാറുള്ള വാക് പോര് സര്‍വസാധാരണമാണ്. ഓരോ ചിത്രളുടെ വിശേഷങ്ങള്‍ എത്തുമ്പോള്‍ മുതല്‍ തര്‍ക്കങ്ങള്‍ തുടങ്ങും.…