വരുന്നിടത്ത് വെച്ച് കാണാം എന്ന ആറ്റിറ്റിയൂഡാണ് എന്റേത്, മനസിലുള്ളത് അങ്ങനെ തന്നെ പറയും! തുറന്ന് പറഞ്ഞ് വിജയ് യേശുദാസ്
കരിയറിലെ മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും വിജയ് യേശുദാസ് തുറന്ന് പറയാറുണ്ട്. ഭാര്യ ദർശനയുമായി അകന്നു കഴിയുകയാണെന്ന് വിജയ് കുറച്ചു…