വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് യേശുദാസ് ആശുപത്രിയിലെന്ന് പ്രചാരണം; സത്യാവസ്ഥ വെളിപ്പെടുത്തി വിജയ് യേശുദാസ്
ഗാനഗന്ധർവ്വൻ കെജെ യേശുദാസിന്റെ മകൻ എന്നതിലുപരി സംഗീതലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗായകനാണ് വിജയ് യേശുദാസ്. പാട്ടുകാരനായി മാത്രമല്ല, നടനായും…