Vijay Sethupathi

കെ.പി.എ.സി ലളിതയ്ക്കൊപ്പം മൂന്ന് ദിവസം മാത്രമാണ് ജോലി ചെയ്തത്. പക്ഷേ എനിക്ക് അമ്മയെ പോലെയായിരുന്നു അവര്‍; വിജയ് സേതുപതി പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടയായിരുന്നു കെപിഎസി ലളിത. താരത്തിന്റെ മരണം മലയാളികളെ ഏറെ കണ്ണീരിലാഴ്ത്തിയിരുന്നു. ഇപ്പോഴിതാ കെപിഎസി ലളിത തനിക്ക്…

‘വിക്രമിന്’ ശേഷം മാമനിതന്‍; വിജയ് സേതുപതി നാളെ കൊച്ചിയില്‍

വിജയ് സേതുപതി നാളെ കൊച്ചിയില്‍. തന്റെ പുതിയ സിനിമ മാമനിതന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് നടൻ കൊച്ചിയിൽ എത്തുന്നത് ചിത്രത്തിന്റെ അണിയറ…

എല്ലാവര്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടാവും. എനിക്കുമുണ്ട്. ഞാന്‍ എന്റെ അനുഭവങ്ങള്‍ ഷെയര്‍ ചെയ്യുന്നുണ്ടെന്ന് കരുതി ഞാന്‍ ക്ലിയര്‍ ആയിട്ടിരിക്കുന്നു എന്നല്ല അതിനര്‍ത്ഥം; തന്നെ ഒരു മോട്ടിവേഷന്‍ സ്പീക്കറായി കാണേണ്ടതില്ലെന്ന് വിജയ് സേതുപതി

നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ നടനാണ് വിജയ് സേതുപതി. ഇപ്പോഴിതാ ആളുകള്‍ തന്നെ ഒരു മോട്ടിവേഷന്‍ സ്പീക്കറായി കാണാറുണ്ടെന്നും…

വിജയ് സേതുപതി ചിത്രത്തില്‍ മുഹമ്മദ് മോബിയായി ക്രിക്കറ്റ് താരം ശ്രീശാന്ത്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

വിജയ് സേതുപതി നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'കാതുവാക്കിലെ രണ്ടു കാതല്‍'. ഇപ്പോഴിതാ ചിത്രത്തില്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് അഭിനയിക്കുന്നു.…

വിജയ് സേതുപതിയുടെ നായികയായി കത്രീന കൈഫ്; വിവാഹത്തിന് ശേഷം പുതിയ സിനിമ പ്രഖ്യാപിച്ച് നടി

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ബോളിവുഡ് താരസുന്ദരി കത്രീന കൈഫിന്റെ ആഡംബര വിവാഹം വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഇപ്പോഴിതാ വിവാഹത്തിന്…

വിജയ് സേതുപതി പൊതുജനമധ്യത്തില്‍ അവഹേളിച്ചു, നടന്റെ കൂട്ടാളി വധഭീക്ഷണി മുഴക്കി; വിജയ് സേതുപതിക്കെതിരെ സമന്‍സ് അയച്ച് ചെന്നൈ മെട്രോപോളിറ്റന്‍ കോടതി

തമിഴ് നടന്‍ മഹാഗാന്ധിയുടെ പരാതിയില്‍ നടന്‍ വിജയ് സേതുപതിക്കെതിരെ സമന്‍സ് അയച്ച് ചെന്നൈ മെട്രോപോളിറ്റന്‍ കോടതി. നവംബര്‍ 2 ന്…

ഇളയരാജ ചിട്ടപ്പെടുത്തിയ ഈണങ്ങളില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തൃപ്തരായില്ല; സംഗീത സംവിധായക സ്ഥാനത്ത് നിന്ന് മാറ്റി; പരാതിയുമായി ഇളയരാജ

വിജയ് സേതുപതി ചിത്രത്തിനെതിരെ പരാതിയുമായി സംഗീത സംവിധായകന്‍ ഇളയരാജ. ചിത്രത്തില്‍ നിന്ന് തന്നെ നീക്കം ചെയ്തത് അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ…

ഒരാള്‍ സ്വയം തന്റെ നിയന്ത്രണത്തിലല്ലെങ്കിൽ ഇങ്ങെയൊക്കെ സംഭവിയ്ക്കുന്നത് സ്വാഭാവികം… സംഭവിച്ചത് ഇതാണ്! ആ വീഡിയോയ്ക്ക് പിന്നിലെ സത്യവസ്ഥ

വിജയ് സേതുപതിയ്ക്ക് നേരെ വിമാനത്താവളത്തിൽ വെച്ച് ആക്രമണശ്രമം നടന്ന വീഡിയ സോഷ്യൽ മീഡിയയിൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് വ്യാപകമായി പ്രചരിച്ചിരുന്നു.…

വിജയ് സേതുപതിയെ ആക്രമിച്ചത് മലയാളി യുവാവ്! തൂക്കിയെടുത്തു! അക്രമത്തിന് പിന്നിലെ കാരണം നടുക്കുന്നു…. പ്രതിയെ പിടിച്ചതോടെ

തമിഴ് നടൻ വിജയ് സേതുപതിയ്ക്ക് നേരെ വിമാനത്താവളത്തിൽ വെച്ച് ആക്രമണശ്രമം നടന്ന വീഡിയ സോഷ്യൽ മീഡിയായിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വിജയ്…

സുരക്ഷാ ജീവനക്കാര്‍ നോക്കി നില്‍ക്കെ വിജയ് സേതുപതിയെ ചവിട്ടി വീഴ്ത്തി യുവാവ്; സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് വീഡിയോ

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്നാണ് ആരാധകര്‍ താരത്തെ സ്നേഹത്തോടെ വിളിക്കുന്നത്.…

മോളിവുഡ് ഫ്‌ലിക്‌സ് അവാര്‍ഡിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്ത് വിജയ് സേതുപതി

മോളിവുഡ് ഫ്‌ലിക്‌സ് അവാര്‍ഡിന്റെ വെബ്‌സൈറ്റ്, ഇന്ന് രാവിലെ10 മണിക്ക് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ഔദ്യോഗികമായി ഉദ്ഘാടനം നിര്‍വഹിച്ചു. മലയാള…

പരസ്യത്തിലൂടെ ലഭിച്ച ഒരു കോടി രൂപ സിനിമാ തൊഴിലാളികള്‍ക്ക് നല്‍കി ‘മക്കള്‍ സെല്‍വന്‍’; ഞാന്‍ നല്‍കുന്നത് സമുദ്രത്തിലെ ഒരു തുള്ളി മാത്രമാണെന്ന് നടന്‍

വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയതാരമായി മാറിയ നടനാണ് വിജയ് സേതുപതി. മികച്ച…