എന്തൊരു സിനിമയാണത്, ഞാന്‍ ഒരുപാട് പേരോട് ആ സിനിമ കാണണമെന്ന് പറഞ്ഞു, എല്ലാവര്‍ക്കും ആ സിനിമ മനസിലാകണമെന്നില്ല; മമ്മൂട്ടി ചിത്രത്തെ കുറിച്ച് വിജയ് സേതുപതി
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടനാണ് വിജയ് സേതുപതി. ഇപ്പോഴിതാ മലയാള സിനിമയെ പറ്റിയും മമ്മൂട്ടിയുടെ അഭിനയത്തെ പറ്റിയും തുറന്ന് സംസാരിച്ച്…