Vijay Sethupathi

ഓശാന ഞായറാഴ്ച ഞനൊരു മാലാഖയെ കണ്ടു , വിജയ് സേതുപതിയെന്ന മാലാഖ – മലയാളി നിർമാതാവിന്റെ കുറിപ്പ് വൈറലാകുന്നു

തമിഴ് ലോകത്തിനു മക്കൾ സെൽവനാണ് വിജയ് സേതുപതി . ആരാധകരോടും മറ്റുള്ളവരോടുമുള്ള പെരുമാറ്റമാണ് വിജയ് സേതുപതിക്ക് അങ്ങനെയൊരു വിശേഷണം ലഭിക്കാൻ…

പ്ളീസ് ദ്രോഹിക്കരുത് !വിജയ് സേതുപതിക്കെതിരെ അവഞ്ചേഴ്‌സ് ആരാധകർ

കഴിഞ്ഞ കുറെ നാളുകളായി അയണ്മാന് ശബ്ദം നൽകിയിരുന്ന ഡബ്ബിങ് ആര്ടിസ്റ്റിനെ മാറ്റിയാണ് ഇപ്പോൾ വിജയ് സേതുപതി അവഞ്ചേർസ് എൻഡ് ഗെയിമിന്റെ…

നിങ്ങൾക്ക് മര്യാദ ഉണ്ടെന്നാണ് കരുതിയത്, ഈ രീതിയിൽ അഭിനയിക്കരുതായിരുന്നു – വിജയ് സേതുപതിയോട് ട്രാൻസ്ജെൻഡേർസ് !!!

ത്യാഗരാജൻ കുമാരരാജാ സംവിധാനം നിർവഹിച്ച് വിജയ്സേതുപതി നായകനായ ചിത്രമാണ് സൂപ്പർ ഡീലക്സ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിൽ ട്രാൻസ്ജെൻഡർ…

ഷെഡ്യുൾ ബ്രേക്ക് ആയപ്പോൾ എന്നെ മാറ്റി വേറെ ആളെ എടുക്കില്ലെന്നു ഞാൻ സംവിധായകനെ കൊണ്ട് സത്യം ചെയ്യിച്ചു – വിജയ് സേതുപതി

ഏറെ പ്രതിസന്ധികളിലൂടെ സ്വന്തം പ്രയത്നത്തിലൂടെ സിനിമ ലോകത് മുൻനിരയിലേക്ക് ഉയർന്നു വന്ന നടനാണ് വിജയ് സേതുപതി. ജൂനിയർ ആര്ടിസ്റ്റിനു ലഭിക്കാവുന്ന…

പ്രതിഫലം റെക്കോർഡ് തുക; ജയലളിതയാവാൻ ഒരുങ്ങി കങ്കണ !

വിജയ് സംവിധാനം നിർവഹിക്കുന്ന തലൈവി ചിത്രത്തിൽ നായികയായെത്തുന്നത് കങ്കണയാണ്. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജെ ജയലളിതയുടെ കഥയാണ്വെ ചിത്രം പറയുന്നത്. ചിത്രത്തിനായി…

വിജയ് സേതുപതിയുടെ ആ സീനിൽ എൺപതിലധികം റീടേക്കുകൾ പോയി -സാമന്ത !

ആരാധകർ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പർ ഡീലക്സ്. ദേശീയ പുരസ്‌കാര ജേതാവായ ത്യാഗരാജന്‍ കുമരരാജ സംവിധാനം ചെയ്യുന്ന ചിത്രമാണ്…

എനിക്ക് കിട്ടിയ ഈ റോൾ രണ്ടു പ്രമുഖ നടിമാർ വേണ്ടെന്നു വച്ചതു – സാമന്ത പറയുന്നു

വിജയ് സേതുപതി, ഫഹദ് ഫാസില്‍, സമാന്ത, രമ്യ കൃഷ്ണന്‍, മിഷ്‌കിന്‍ തുടങ്ങിയവർ പ്രമുഖ കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ത്യാഗരാജന്‍ കുമരരാജ…

മകന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ചു ,മുടിക്ക് കുത്തിപ്പിടിച്ചു വിജയ് സേതുപതി – വീഡിയോ കണ്ടു ഞെട്ടി ആരാധകർ

എന്നും തന്റേതു മാത്രമായ ചില തനിമകൾ തന്റെ അഭിനയത്തിൽ കാഴ്ച വെക്കുന്ന ആളാണ് തമിഴ് സിനിമ നായകൻ വിജയ് സേതുപതി…

മലയാളത്തിൽ തൊഴുതു പോകുന്ന രണ്ടു നടന്മാർ ഉണ്ട് ;വിജയ്‌ സേതുപതി

എല്ലാ ഭാഷക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് വിജയ് സേതുപതി. തമിഴകത്തിന്റെ ആവേശമായി കൊണ്ടിരിക്കുന്ന സൂപ്പര്‍ താരം വിജയ്‌ സേതുപതിക്ക് മലയാള…

മൃഗസ്നേഹം വെളിപ്പെടുത്തി വിജയ് സേതുപതി ! രണ്ടു വെള്ള കടുവകളെ ദത്തെടുത്ത് താരം !

താനൊരു മൃഗ സ്‌നേഹി ആണെന്ന് തമിഴ് നടൻ വിജയ് സേതുപതി പലപ്പോളും വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ അത് പൂർണമായും വ്യക്തമാക്കിയിരിക്കുകയാണ് താരം.…

മക്കൾ സെൽവൻ ഇനി പറക്കുന്നത് ബി എം ഡബ്ള്യു ബൈക്കിൽ !

സിനിമ താരങ്ങൾ പൊതുവെ വാഹന പ്രേമികൾ ആണ്. മലയാളത്തിൽ മമ്മൂട്ടിയുടേയും ദുൽഖർ സൽമാന്റെയുമൊക്കെ വാഹന പ്രിയം എല്ലാവര്ക്കും അറിയാം. വിപണിയിൽ…

വിജയ് സേതുപതിയും ഫഹദ് ഫാസിലും സൂപ്പര്‍ ഡീലക്‌സുമായി എത്തുന്നു.. സൂപ്പര്‍ ട്രെയിലര്‍….

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും മലയാളത്തിന്‍രെ യുവ നായകന്‍ ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് സൂപ്പര്‍ ഡീലക്‌സ്. ചിത്രം നേരത്തെ…