അവള്‍ എനിക്ക് പ്രിയപ്പെട്ടവളാണ്, നല്ല ഒരു ബോണ്ട് അവളുമായിട്ടുണ്ട്, എനിക്ക് അവളെ ശരിക്കും ഇഷ്ടമാണ്; രശ്മിക മന്ദാനയെ കുറിച്ച് വിജയ് ദേവരക്കൊണ്ട
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് വിജയ്‌ദേവരക്കൊണ്ടയും നടി രശ്മിക മന്ദാനയും. ഇരുവരും സ്ഥിരം ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടാറുമുണ്ട്.…