താന്‍ പൊതുവേ സൈലന്റ് ആണ്, അധികം സംസാരിക്കാറില്ല; പക്ഷേ രണ്ടെണ്ണം അടിച്ചാല്‍ നന്നായി സംസാരിക്കും; മിക്ക കുട്ടികളും ബിയര്‍ കഴിക്കും, അത് തുറന്നു പറയുന്നതില്‍ കുഴപ്പമുള്ളതായി തനിക്ക് തോന്നിയിട്ടില്ലെന്ന് വീണ നന്ദകുമാര്‍
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് വീണ നന്ദകുമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ…
3 years ago