സ്ത്രീപക്ഷ നിലപാടാണ് ഡബ്ല്യൂസിസിയുടേത്, രാഷ്ട്രീയം കലർത്താതെ അവർക്ക് പിന്തുണ നൽകണം; വിഡി സതീശൻ
മലയാള നടിമാരുടെ സംഘടനയായ ഡബ്ല്യൂസിസിയുടേത് ധീരമായ പോരാട്ടമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്ത്രീപക്ഷ നിലപാടാണ് ഡബ്ല്യൂസിസിയുടേത്. രാഷ്ട്രീയം കലർത്താതെ…