പ്രേക്ഷകർക്ക് ഇഷ്ടമാവും എബിച്ചനെ… അങ്ങനാണ് പുള്ളി, എന്നാൽ ആളത്ര മിണ്ടാപൂച്ചയൊന്നുമല്ല ഇടി കൊടുക്കേണ്ടിടത്ത് വെടിക്കെട്ട് നടത്താനും എബിച്ചനറിയാം; വരയനിലെ ഫാദർ എബി കപ്പൂച്ചിനായി സിജു വിൽസൺ! ലുക്ക് മാറ്റിപ്പിടിച്ച് നടൻ
ഫാദർ എബി കപ്പൂച്ചിൻ ഒരു ചെമ്മരി ആട്ടിൻ കുട്ടിയാണ്, ക്യൂട്ടാണ്. നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണ്. പന്ത് കളിക്കാനും ചീട്ടുകളിക്കാനുമൊക്കെ കൂടുന്ന ഒരു…
3 years ago