കുട്ടിയായിരിക്കെ അഞ്ചാറു പേർ എന്നെ ലൈം ഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ട്; വരലക്ഷ്മി ശരത് കുമാർ
തെന്നിന്ത്യൻ സിനിമകളിലെ സജീവ സാന്നിധ്യമാണ് നടി വരലക്ഷ്മി ശരത്കുമാർ. പലപ്പോഴും തന്റെ നിലപാടുകളിലൂടെയും തുറന്ന് പറച്ചിലിലൂടെയും പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്തിട്ടുണ്ട്…