vantha rajathan varuven

“എന്റെ ചിത്രത്തിന് ഇതുവരെ വയ്ക്കാത്ത അത്ര കട്ടൗട്ട്, ബാനര്‍, ഫ്‌ളക്‌സ് തുടങ്ങിയവ വയ്ക്കണം, പാക്കറ്റില്‍ അല്ല, അണ്ടാവ് നിറയെ പാല്‍ കട്ടൗട്ടില്‍ ഒഴിക്കണം” -ചിമ്പു!!!

വിമർശനങ്ങളും വിവാദങ്ങളും എപ്പോഴും സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്ന നടനാണ് ചിമ്പു. ചിമ്പു കാരണം സിനിമകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി നിര്‍മാതാക്കളും സംവിധായകരും പലപ്പോഴും…