രണ്ട് പേരുടെ ഇടയില്‍ നടന്ന ഒരു കാര്യത്തെ പുറത്തുനിന്നും ഒരാള്‍ നോക്കി കണ്ടിട്ട് എന്ത് കൊള്ളരുതായ്മയും പറയാമോ ? എന്താണ് നിങ്ങളുടെ പ്രശ്‌നം. നിങ്ങളൊരു ജഡ്ജിയാണോ?
നടി വനിത വിജയകുമാറിന്റെ മൂന്നാം വിവാഹം സോഷ്യല്‍ മീഡിയയില്‍ ചേരിതിരിഞ്ഞുള്ള ആക്രമണങ്ങള്‍ക്ക് വഴിവച്ചിരുന്നു. വിവാഹം കഴിഞ്ഞ് ഇത്രയും നാള്‍ കഴിഞ്ഞിട്ടും…