എന്റെ സിനിമാ ജീവിതത്തിൽ എനിക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ സൗഹൃദത്തിൽ ഒന്നാണ് ചേച്ചി! വാണി വിശ്വനാഥിന് 53ാം പിറന്നാൾ ആശംസകളുമായി സുരഭി ലക്ഷ്മി
ഒരിടവേളയ്ക്കു ശേഷം അഭിനയത്തിൽ വീണ്ടും സജീവമാകുകയാണ് വാണി വിശ്വനാഥ്. ‘ആസാദി’ എന്ന സിനിമയിലൂടെ വീണ്ടും മലയാള സിനിമയിലെത്തിയ വാണി വിശ്വനാഥ്,…