ബാഹുബലിയെയും കട്ടപ്പയെയും മാത്രം അറിഞ്ഞാൽ പോരല്ലോ, ബാഹുബലിയിലെ ശിവകാമി എങ്ങനെയാണ് രാജ്ഞിയായത് എന്നുകൂടി അറിയേണ്ടേ?; ശിവകാമിയുടെ യൗവനകാലം അവതരിപ്പിക്കാന്‍ ഗോദ താരം വാമിഖ ഗബ്ബി ഒരുങ്ങുന്നു !
ആർ എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലി ഇന്നും ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളിൽ ഓളം സൃഷ്ടിക്കുന്നുണ്ട്. ചിത്രത്തില്‍…
4 years ago