vaishak

പ്രിയപ്പെട്ട മമ്മൂക്ക, നിങ്ങളുടെ പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എല്ലാ പിന്തുണക്കും മമ്മൂട്ടി കമ്പനിക്ക് നന്ദി..104 ദിവസത്തെ ചിത്രീകരണം പൂർത്തിയായി.. ടർബോ വിശേഷങ്ങളുമായി വൈശാഖ്

മമ്മൂട്ടിയുടെ കോമഡി-ആക്ഷൻ എന്റർടെയ്നർ എന്ന നിലയിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടർബോ. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ…