വിവാഹമോചനം നേടിയ ശേഷം ഞാൻ സൂപ്പർ ഹാപ്പിയാണ്, പണം മോഹിക്കാതെ സ്നേഹത്തോടെ ആരെങ്കിലും വന്നാൽ വീണ്ടും വിവാഹത്തിന് തയ്യാറാണ്; വൈക്കം വിജയലക്ഷ്മി
വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലും തെന്നിന്ത്യയിലുമായി നിരവധി ആരാധകരെ സ്വന്തമാക്കിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. പ്രായവ്യത്യാസമില്ലാതെ എല്ലാവരും വിജയ…