ഗായികയായ എനിക്ക് വേണ്ടത് സ്വസ്ഥമായ ഒരു മനസ്സാണ്; നിയന്ത്രണം വരിഞ്ഞു മുറുക്കി…;ഒരു പരിപാടിയിലും സമാധാനമായി പങ്കെടുക്കാനായില്ല; ആ ദാമ്പത്യവും തകർന്നു; ഇപ്പോൾ അമ്മയ്ക്കും അച്ഛനുമൊപ്പം അതീവ സന്തുഷ്ടയാണ്; വൈക്കം വിജയലക്ഷ്മിയുടെ വാക്കുകൾ!
മലയാളികൾക്ക് പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി. വൈക്കം വിജയലക്ഷ്മിയുടെ ജീവിതം എല്ലാ സാധാരണക്കാർക്കും നല്ലൊരു പ്രചോദനമാണ്. വ്യത്യസ്തമായ ഗാനശൈലിയാണ് വൈക്കം…
3 years ago