ബാലികമാരെ പോലും വെറുതെ വിടാത്ത ക്രൂരതയ്ക്കു മുന്നിലും ചില സ്ത്രീപക്ഷ വാദികളുടെ വരെ മൗനം ഭയാനകമായി തോന്നി; പ്രതികരണവുമായി സംവിധായകന്‍ വി എ ശ്രീകുമാര്‍
താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാന്‍ കയ്യടക്കിയ വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ വി എ ശ്രീകുമാര്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താലിബാന്‍ സ്ത്രീകള്‍ക്കും…
4 years ago