utgarsha

ബാഹുബലിയെയും കെ.ജി.എഫിനെയും പോലെ കേരളത്തിൽ വീണ്ടും തരംഗമാവാൻ ഉദ്ഘർഷ

ഒരുകാലത്തു അന്യഭാഷാചിത്രങ്ങളിൽ തമിഴും ഹിന്ദിയും മാത്രം പണം വാരിയിരുന്ന മലയാളത്തിലേക്ക് കന്നഡ, തെലുഗു ചിത്രങ്ങളും ഇപ്പോൾ വലിയ സ്വതീനമാണ് ചെലുത്തുത്തുന്നത്…